Kerala Blasters FC is delighted to announce the signing of Argentinian forward Jorge Rolando Pereyra Diaz, for the upcoming season
Latest News
അർജന്റീന മുന്നേറ്റക്കാരൻ ജോർജ് പെരേര ഡയസ് കേരള ബ്ലാസ്റ്റേഴ്സിൽ
അർജന്റീന മുന്നേറ്റക്കാരൻ ജോർജ് റൊണാൾഡോ പെരേര ഡയസ് 2021/22 ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. അർജന്റീന ക്ലബ് അത്ലറ്റികോ പ്ലാറ്റെൻസിൽനിന്ന് വായ്പ്പാടിസ്ഥാനത്തിലാണ് പെരേര ഡയസ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 2008ൽ അർജന്റീന ടീം ഫെറോ കാറിൽ ഒയ്സ്റ്റെറ്റെയിലൂടെ പ്രഫഷണൽ അരങ്ങേറ്റം കുറിച്ച പെരേര ഡയസ് നാല് വർഷം അവിടെ കളിച്ചു. പിന്നീട് അത്ലറ്റികോ ലാനുസിൽ എത്തിയ മുപ്പത്തൊന്നുകാരൻ ലാനുസിന് 2013ലെ കോപ സുഡാമേരിക്കാന കിരീടം സമ്മാനിച്ചു. മലേഷ്യൻ സൂപ്പർ ലീഗ് ടീം ജോഹോർ ദാറുൾ താസിം എഫ്സിയിലായിരുന്നു പിന്നീട് പന്തുതട്ടിയത്. മൂന്ന് വർഷത്തോളം കളിച്ച് 45 ലീഗ് മത്സരങ്ങളിൽനിന്ന് 26 ഗോളടിച്ചു. താസിം എഫ്സിക്കായി എഎഫ്സി കപ്പിലും എഎഫ്സി ചാമ്പ്യൻസ് ലീഗിലും കുപ്പായമിട്ടു. ക്ലബ് അത്ലറ്റികോ ഇൻഡിപെൻഡിന്റെ, ക്ലബ് ലിയോൺ, ക്ലബ് ബൊളിവർ, ക്ലബ് ഡിപൊർടീവോ സാൻ മാർകോസ് ഡി അറിക തുടങ്ങിയ ടീമുകൾക്കായും പെരേര ഡയസ് ബൂട്ടണിഞ്ഞു. Ice cold 🥶Ruthless 💥Clinical 🎯 The Argentine Marksman joins us on loan from Club Atlético Platense for the
Hyderabad FC complete signing of Juanan
Adding experience to their backline, Indian Super League side Hyderabad FC have completed the signing of Spanish defender Juan Antonio Gonzalez, the
“Bhutanese Ronaldo” Chencho Gyeltshen joins Kerala Blasters on Asian Quota
Kerala Blasters FC has completed their fifth overseas recruitment filling the AFC Asian quota for the upcoming edition of the
ഘാന സ്ട്രൈക്കർ റഹീം ഉസമാനുവിനെ ടീമിലെത്തിച്ച് ഗോകുലം കേരള എഫ്സി
ഗോകുലം കേരള എഫ് സി ഘാനയിൽ നിന്നുമുള്ള സ്ട്രൈക്കർ റഹീം ഉസമാനുവിനെ സൈൻ ചെയ്തു. സാംബിയ , എത്യോപ്യ, അൽജീരിയ ഏന്നീ രാജ്യങ്ങളിലെ പ്രമുഖ ക്ലബ്ബുകളിൽ കളിച്ച
Gokulam Kerala FC sign Ghanaian striker Rahim Osumanu
Gokulam Kerala FC have announced the signing of Rahim Osumanu, a striker from Ghana. The 26-year-old striker from Ghana comes
India’s matches against Nepal to be live-streamed on Indian Football’s official Facebook page
The two back-to-back International Friendlies between India and Nepal to be played at the Dasharath Stadium, Kathmandu will be live-streamed