ഇന്ത്യന്‍ നേവിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു (1-0) അഡ്രിയാന്‍ ലൂണയുടെ ഗോളില്‍ ഇന്ത്യന്‍ നേവിയെ 1-0ന് വീഴ്ത്തി ഡ്യുറന്റ് കപ്പ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിക്ക്
Category: Malayalam
ഡ്യൂറന്റ് കപ്പ്: കേരള ബ്ലാസ്റ്റേഴ്‌സിനെ ബെംഗളൂരു എഫ്‌സി തോല്‍പിച്ചു
ബെംഗളൂരു എഫ്‌സി-2 കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി-0 കൊല്‍ക്കത്ത, സെപ്തംബര്‍ 15, 2021: അവസാന മിനിറ്റുകളില്‍ എട്ടുപേരുമായി കളിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിക്ക് ഡ്യൂറന്റ് കപ്പില്‍ തോല്‍വി. തങ്ങളുടെ
ക്രൊയേഷ്യന്‍ പ്രതിരോധ താരം മാര്‍ക്കോ ലേസ്‌കോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍
വരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) സീസണിനായി ക്രൊയേഷ്യന്‍ പ്രതിരോധ താരം മാര്‍ക്കോ ലേസ്‌കോവിച്ചിനെ ടീമിലെത്തിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അറിയിച്ചു. സീസണില്‍ ടീമിലെത്തുന്ന ആറാമത്തെ വിദേശ താരമാണ് ലേസ്‌കോവിച്ച്. ജിഎന്‍കെ ഡൈനാമോ സാഗ്രെബില്‍ നിന്നാണ് ഈ 30കാരന്‍ കെബിഎഫ്‌സിയിലെത്തുന്നത്. ക്രൊയേഷ്യന്‍ ടോപ്പ് ഡിവിഷനില്‍ 150ലധികം മത്സരങ്ങളുടെ പരിചയ സമ്പത്തുണ്ട്. ഇടങ്കാലന്‍ സെന്റര്‍ബാക്കായും, ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളിലും കളിച്ചു. 2009 മുതല്‍ ക്രൊയേഷ്യ അണ്ടര്‍-18 ടീമിന്റെ ഭാഗമായിരുന്ന താരം 2014ല്‍ അര്‍ജന്റീനക്കെതിരായ മത്സരത്തിലാണ് ക്രൊയേഷ്യന്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. എസ്‌തോണിയക്കെതിരെയായിരുന്നു ദേശീയ ജഴ്‌സിയില്‍ അവസാന മത്സരം. ഒസിജേക്കിന്റെ യൂത്ത് ടീമിലൂടെയാണ് കരിയര്‍ തുടക്കം. 2009 ഡിസംബറില്‍ ക്ലബ്ബുമായി പ്രൊഫഷണല്‍ കരാറിലേര്‍പ്പെട്ടു. 𝘗𝘢𝘨𝘪𝘯𝘨 𝘛𝘳𝘢𝘯𝘴𝘧𝘦𝘳 𝘔𝘢𝘳𝘬𝘦𝘵 📢 Psycho Admin Out. ✌🏽#SwagathamMarko #YennumYellow pic.twitter.com/9KDpT5Alup — K e r a l
മലയാളി ഗോൾകീപ്പർ മിഥുൻ വി. കേരള യുണൈറ്റഡ് എഫ്സിയിൽ
കേരള യുണൈറ്റഡ് FC സന്തോഷ് ട്രോഫി താരമായ മിഥുൻ വി. യുമായി കരാറിൽ ഏർപ്പെട്ടു. 28 വയസ്സ് പ്രായവും, കണ്ണൂർ സ്വദേശിയും, SBI കേരള താരവുമായ മിഥുൻ
ഐ-ലീഗ് സെക്കന്റ് ഡിവിഷന് ഒരുങ്ങി കേരള യുണൈറ്റഡ് FC
ഈ വർഷത്തെ ഹീറോ ഐ-ലീഗ് ലക്ഷ്യമിട്ടു മലപ്പുറം മഞ്ചേരി(പയ്യനാട് സ്റ്റേഡിയം)ആസ്ഥാനമായുള്ള കേരള യുണൈറ്റഡ് FC , ബംഗളുരുവിൽ നടക്കുന്ന ക്വാളിഫൈമത്സരങ്ങൾക്കായി യാത്ര തിരിക്കുന്നു. അടുത്ത മാസം 5ന്
ഫോണ്‍പേ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക പേയ്‌മെന്റ് പാര്‍ട്ണര്‍
രാജ്യത്തെ പ്രമുഖ ഫിനാഷ്യല്‍ പേയ്‌മെന്റ് സ്ഥാപനമായ ഫോണ്‍പേയുമായുള്ള സഹകരണം പ്രഖ്യാപിച്ച് ഇന്ത്യയിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരുന്ന സീസണില്‍
അർജന്റീന മുന്നേറ്റക്കാരൻ ജോർജ് പെരേര ഡയസ് കേരള ബ്ലാസ്റ്റേഴ്സിൽ
അർജന്റീന മുന്നേറ്റക്കാരൻ ജോർജ് റൊണാൾഡോ പെരേര ഡയസ് 2021/22 ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. അർജന്റീന ക്ലബ് അത്ലറ്റികോ പ്ലാറ്റെൻസിൽനിന്ന് വായ്പ്പാടിസ്ഥാനത്തിലാണ് പെരേര ഡയസ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 2008ൽ അർജന്റീന ടീം ഫെറോ കാറിൽ ഒയ്സ്റ്റെറ്റെയിലൂടെ പ്രഫഷണൽ അരങ്ങേറ്റം കുറിച്ച പെരേര ഡയസ് നാല് വർഷം അവിടെ കളിച്ചു. പിന്നീട് അത്ലറ്റികോ ലാനുസിൽ എത്തിയ മുപ്പത്തൊന്നുകാരൻ ലാനുസിന് 2013ലെ കോപ സുഡാമേരിക്കാന കിരീടം സമ്മാനിച്ചു. മലേഷ്യൻ സൂപ്പർ ലീഗ് ടീം ജോഹോർ ദാറുൾ താസിം എഫ്സിയിലായിരുന്നു പിന്നീട് പന്തുതട്ടിയത്. മൂന്ന് വർഷത്തോളം കളിച്ച് 45 ലീഗ് മത്സരങ്ങളിൽനിന്ന് 26 ഗോളടിച്ചു. താസിം എഫ്സിക്കായി എഎഫ്സി കപ്പിലും എഎഫ്സി ചാമ്പ്യൻസ് ലീഗിലും കുപ്പായമിട്ടു. ക്ലബ് അത്ലറ്റികോ ഇൻഡിപെൻഡിന്റെ, ക്ലബ് ലിയോൺ, ക്ലബ് ബൊളിവർ, ക്ലബ് ഡിപൊർടീവോ സാൻ മാർകോസ് ഡി അറിക തുടങ്ങിയ ടീമുകൾക്കായും പെരേര ഡയസ് ബൂട്ടണിഞ്ഞു. Ice cold 🥶Ruthless 💥Clinical 🎯 The Argentine Marksman joins us on loan from Club Atlético Platense for the
സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്ക്വേസ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ
സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്ക്വേസ് ഐഎസ്‌എൽ എട്ടാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. സ്പോർടിങ് ഗിഹോണിൽനിന്നാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 2022 മെയ് 31വരെ ക്ലബ്ബിൽ തുടരും. ബാഴ്സലോണയിൽ
ഘാന സ്‌ട്രൈക്കർ റഹീം ഉസമാനുവിനെ ടീമിലെത്തിച്ച് ഗോകുലം കേരള എഫ്‌സി
ഗോകുലം കേരള എഫ് സി ഘാനയിൽ നിന്നുമുള്ള സ്‌ട്രൈക്കർ റഹീം ഉസമാനുവിനെ സൈൻ ചെയ്തു. സാംബിയ , എത്യോപ്യ, അൽജീരിയ ഏന്നീ രാജ്യങ്ങളിലെ പ്രമുഖ ക്ലബ്ബുകളിൽ കളിച്ച