നൈജീരിയൻ താരം ചിസോം എൽവിസ് ചിക്കത്താരയെ സ്വന്തമാക്കി ഗോകുലം കേരള

ഗോകുലം കേരള എഫ് സി നൈജീരിയൻ താരം ചിസോം എൽവിസ് ചിക്കത്താരയെ സ്വന്തമാക്കി. നൈജീരിയൻ നാഷണൽ ടീം താരമായ എൽവിസിന് 26 വയസ്സുണ്ട്. ഗോകുലത്തിന്റെ നാലാമത്തെ വിദേശ

Read More

അഫ്ഘാൻ താരം ഷെരീഫ് മുഹമ്മദ് ഗോകുലം കേരള എഫ് സിയെ നയിക്കും

അഫ്ഘാൻ താരം ഷെരീഫ് മുഹമ്മദ് ഗോകുലം കേരള എഫ് സിയെ ഈ വരുന്ന സീസണിൽ നയിക്കും. കഴിഞ്ഞ വർഷത്തെ ഗോകുലത്തിന്റെ ഐ ലീഗ് വിജയത്തിൽ പ്രധാന പങ്ക്‌

Read More

ഡ്യുറന്റ് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു

ഡ്യൂറന്റ് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ടീമിനെ പ്രഖ്യാപിച്ചു. മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് കീഴിലാണ് ടീം ഇറങ്ങുന്നത്. ഈ സീസൺ ഐഎസ്എലിനുള്ള ഒരുക്കം കൂടിയാണ് ബ്ലാസ്റ്റേഴ്സിന്. സെപ്തംബർ 11ന് ഇന്ത്യൻ നേവിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. വിവേകാനന്ദ യുബ ഭാരതി ക്രിരൻഗൻ (വിവെെബികെ) സ്റ്റേഡിയത്തിലാണ് മത്സരം. ഇതേവേദിയിൽവച്ച് സെപ്തംബർ 15ന് ബംഗളൂരു എഫ്സിയുമായി കളിക്കും. മൂന്നാം മത്സരം ഡൽഹി എഫ്സിയുമായി സെപ്തംബർ 21ന്. മോഹൻ ബഗാൻ ക്ലബ്ബ് ഗ്രൗണ്ടിലാണ് കളി. 🚨 𝗢𝗨𝗥 𝗦𝗤𝗨𝗔𝗗 𝗙𝗢𝗥 𝗧𝗛𝗘 𝗗𝗨𝗥𝗔𝗡𝗗 𝗖𝗨𝗣 🚨 Here are the 29 Blasters travelling to make our first-ever

Read More

ചെഞ്ചൊ ഗ്യെൽഷൻ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്സിയിൽ

ഭൂട്ടാൻ മുന്നേറ്റതാരം ചെഞ്ചൊ ഗ്യെൽഷൻ ഐഎസ്‌എൽ എട്ടാം സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സിക്കായി കളിക്കും. റൗണ്ട്‌ഗ്ലാസ്‌ പഞ്ചാബ്‌ എഫ്‌സിയിൽനിന്നാണ്‌ ചെഞ്ചൊ എത്തുന്നത്‌.  പ്രൈമറി സ്‌കൂൾ കാലഘട്ടം മുതൽ

Read More

ഘാന സ്‌ട്രൈക്കർ റഹീം ഉസമാനുവിനെ ടീമിലെത്തിച്ച് ഗോകുലം കേരള എഫ്‌സി

ഗോകുലം കേരള എഫ് സി ഘാനയിൽ നിന്നുമുള്ള സ്‌ട്രൈക്കർ റഹീം ഉസമാനുവിനെ സൈൻ ചെയ്തു. സാംബിയ , എത്യോപ്യ, അൽജീരിയ ഏന്നീ രാജ്യങ്ങളിലെ പ്രമുഖ ക്ലബ്ബുകളിൽ കളിച്ച

Read More

സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്ക്വേസ്‌ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ

സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്ക്വേസ്‌ ഐഎസ്‌എൽ എട്ടാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. സ്പോർടിങ് ഗിഹോണിൽനിന്നാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 2022 മെയ് 31വരെ ക്ലബ്ബിൽ തുടരും. ബാഴ്സലോണയിൽ

Read More

അർജന്റീന മുന്നേറ്റക്കാരൻ ജോർജ് പെരേര ഡയസ് കേരള ബ്ലാസ്റ്റേഴ്സിൽ

അർജന്റീന മുന്നേറ്റക്കാരൻ ജോർജ് റൊണാൾഡോ പെരേര ഡയസ് 2021/22 ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. അർജന്റീന ക്ലബ് അത്ലറ്റികോ പ്ലാറ്റെൻസിൽനിന്ന് വായ്പ്പാടിസ്ഥാനത്തിലാണ് പെരേര ഡയസ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 2008ൽ അർജന്റീന ടീം ഫെറോ കാറിൽ ഒയ്സ്റ്റെറ്റെയിലൂടെ പ്രഫഷണൽ അരങ്ങേറ്റം കുറിച്ച പെരേര ഡയസ് നാല് വർഷം അവിടെ കളിച്ചു. പിന്നീട് അത്ലറ്റികോ ലാനുസിൽ എത്തിയ മുപ്പത്തൊന്നുകാരൻ ലാനുസിന് 2013ലെ കോപ സുഡാമേരിക്കാന കിരീടം സമ്മാനിച്ചു. മലേഷ്യൻ സൂപ്പർ ലീഗ് ടീം ജോഹോർ ദാറുൾ താസിം എഫ്സിയിലായിരുന്നു പിന്നീട്  പന്തുതട്ടിയത്. മൂന്ന് വർഷത്തോളം കളിച്ച് 45 ലീഗ് മത്സരങ്ങളിൽനിന്ന് 26 ഗോളടിച്ചു. താസിം എഫ്സിക്കായി എഎഫ്സി കപ്പിലും എഎഫ്സി ചാമ്പ്യൻസ് ലീഗിലും കുപ്പായമിട്ടു. ക്ലബ് അത്ലറ്റികോ ഇൻഡിപെൻഡിന്റെ, ക്ലബ് ലിയോൺ, ക്ലബ് ബൊളിവർ, ക്ലബ് ഡിപൊർടീവോ സാൻ മാർകോസ് ഡി അറിക തുടങ്ങിയ ടീമുകൾക്കായും പെരേര ഡയസ് ബൂട്ടണിഞ്ഞു. Ice cold 🥶Ruthless 💥Clinical 🎯 The Argentine Marksman joins us on loan from Club Atlético Platense for the

Read More

കേരള ബ്ലാസ്റ്റേഴ്‌സ് – കേരള യുണൈറ്റഡ് സൗഹൃദ മത്സരം സമനിലയിൽ കലാശിച്ചു

ആവേശകരമായ രണ്ടാം പ്രീസീസണ്‍ സൗഹൃദ മത്സരത്തില്‍ കേരള യുണൈറ്റഡ് എഫ്‌സിയെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് (3-3). വി.എസ് ശ്രീക്കുട്ടന്‍, സുഭാഘോഷ്, ആയുഷ് അധികാരി എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ

Read More

പ്രതിരോധനിരക്കാരൻ അമിനോ ബൗബയെ സ്വന്തമാക്കി ഗോകുലം കേരള എഫ്‌സി

ഗോകുലം കേരള എഫ് സി കാമറൂൺ പ്രതിരോധനിരക്കാരൻ അമിനോ ബൗബയെ സൈൻ ചെയ്തു. കാമറൂൺ നാഷണൽ ടീം, അണ്ടർ 20 ടീം എന്നിവയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട് അമിനോ.

Read More